Wednesday, March 16, 2016

ഇംഗ്ലീഷ് ഫെസ്റ്റ് ക്ലസ്റ്റർ തല മത്സരത്തിൽ ഗ്രൂപ്പ് സോംഗ് ഒന്നാം സ്ഥാനം

ഇംഗ്ലീഷ് ഫെസ്റ്റ് വെള്ളീരി ക്ലസ്റ്റർ മത്സരത്തിൽ ഗ്രൂപ്പ് സോംഗ് ഒന്നാം സ്ഥാനം നേടിയ പളള പ്രം എ.എം. എൽ.പി സ്കൂളിലെ സഫ്ന, റിഷാന, കൃഷ്ണപ്രിയ, റുഷ്ദ, ഹാഷിറ, അഫീഫ, ഷഹാന എന്നിവർ ട്രോഫി ഏറ്റുവാങ്ങിയപ്പോൾ .

Sunday, February 28, 2016

ഞാൻ വരച്ച ചിത്രങ്ങൾ

ഞാൻ വരച്ച ചിത്രങ്ങൾ ഇതാ കൂട്ടുകാരേ... അഭിപ്രായം പറയൂ....